Old Movie Review | ആഘോഷമാക്കി സോഷ്യൽ മീഡിയയും ആരാധകരും | filmibeat Malayalam

2018-08-02 8

Drishyam old movie Review
ഇന്ന് ആഗസ്റ്റ് 2, ഈ ദിവസത്തിന് മലയാള സിനിമയില്‍ വലിയസ്ഥാനമുണ്ട്. ഈ ദിവസമാണ് ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം. 2013 ഡിസംബര്‍ 19ന് റിലീസായ ചിത്രം മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ജീത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ദൃശ്യം. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കലക്ഷനില്‍ വാരിയത് 75 കോടിക്ക് മുകളില്‍ രൂപയാണ്. മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണംവാരി പടങ്ങളുെടെ പട്ടികയിലും ദൃശ്യം ഇടം നേടി.
#Drishyam